Saudi Arabia allows foreign men and women to share hotel rooms
വിദേശികള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിച്ചതിന് പിന്നാലെ പുതിയ ഇളവുമായി സൗദി അറേബ്യ. ബന്ധം തെളിയിക്കാതെ സ്ത്രീക്കും പുരുഷനും വാടകക്ക് മുറിയെടുക്കാനുള്ള അനുമതിയാണ് സൗദി നല്‍കിയിട്ടുള്ളത്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ടൂറിസ്റ്റ് വിസ അനുവദിച്ചതോടെയാണ് പുതിയ പരിഷ്കാരം. ഇതോടെ സൗദികള്‍ ഉള്‍പ്പെട്ട സ്ത്രീകള്‍ക്കും ഇത്തരത്തില്‍ ഹോട്ടലുകളില്‍ മുറിയെടുക്കുന്നതിനുള്ള നിയന്ത്രണം നീങ്ങിയിട്ടുണ്ട്.
#SaudiArabia